---
title: "കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആറളം ഫാമിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു"
english_title: "The meeting was convened in the presence of the Ministers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24930/The-meeting-was-convened-in-the-presence of the Ministers"
published_at: "2022-02-07T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200bff62358f_Picsart_22-02-07_12-14-19-632.jpg"
keywords: []
---

# കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആറളം ഫാമിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു

> **Lead Summary:** ആറളം ഫാമിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, എം വി ഗോവിന്ദൻ എ കെ ശശീന്ദ്രൻ, എം എൽ എ മാരായ കെ കെ ശൈലജ, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, ജില്ലാ കളക്ടർ ചന്ദ്രശേഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

## Article Content

ആറളം ഫാമിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, എം വി ഗോവിന്ദൻ എ കെ ശശീന്ദ്രൻ, എം എൽ എ മാരായ കെ കെ ശൈലജ, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ, ജില്ലാ കളക്ടർ ചന്ദ്രശേഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വിവിധ വകുപ്പ് പ്രതിനിധികളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധി കളുമാണ് യോഗത്തിൽ പങ്കെടുത്തത്. കാട്ടാന ആക്രമണത്തിൽ മരണം ആവർത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. വന്യ ജീവികളുടെ ആക്രമണത്തിൽ നിന്നും ഫാം മേഖലയേയും ജനങ്ങളെയും സംരക്ഷിക്കാനുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു.ആറളം ഫാം റെസിഡൻഷ്യൽ സ്കൂളിൽ ആണ് യോഗം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24930/The-meeting-was-convened-in-the-presence of the Ministers)